Surprise Me!

Vivek Oberoi shares details of Sushant Singh Rajput’s funeral | Oneindia Malayalam

2020-06-16 3,218 Dailymotion

Vivek Oberoi shares details of Sushant Singh Rajput’s funeral<br />സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ എല്ലാ കണ്ണുകളും കരണ്‍ ജോഹറിലേക്ക്. സുശാന്തിനെ കരണ്‍ അടക്കമുള്ളവര്‍ ബോളിവുഡില്‍ ഒറ്റപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. അഞ്ചോളം നിര്‍മാണ കമ്പനികളെ അദ്ദേഹത്തെ ഇനി തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നുവെന്നാണ് സൂചന.

Buy Now on CodeCanyon